EXCLUSIVEവട്ടം കൂടിയിരുന്ന് സംസാരിച്ച മകനേയും കൂട്ടുകാരേയും കണ്ട എക്സൈസ് കാര്യങ്ങള്‍ ചോദിച്ച് മടങ്ങി പോയെന്ന് കായംകുളത്തെ സിപിഎം എംഎല്‍എ; മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ സത്യം വ്യക്തമാകുമായിരുന്നു; കനിവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ വിട്ടത് എന്തിന്? തകഴി പുലിമുഖത്തെ കഞ്ചാവ് വെറും പുകയോ? എക്സൈസ് വീഴ്ച വ്യക്തംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 8:04 AM IST